വട്ടിയൂർക്കാവ്: സൂര്യ നഗർ വാറുവിളാകത്ത് വീട്ടിൽ സി.പി.ടി ഹൗസ് നമ്പർ 10ൽ എം. സുബൈർ (68) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: സുജീന മക്തൂം (വാർഡ് മെംബർ, മടവൂർ പഞ്ചായത്ത്), ലിജിത് ഖാൻ, റിജിത് ഖാൻ. മരുമക്കൾ: മക്തൂം, ഷംന, ജൂന.