ചാലക്കുടി: മരത്തോമ്പിള്ളി തെക്കേ പുഷ്പകത്ത് പരേതനായ ജ്യോത്സ്യൻ വാസുദേവൻ നമ്പീശന്റെ ഭാര്യ വിലാസിനി ബ്രാഹ്മണിയമ്മ (91) നിര്യാതയായി. മക്കൾ: വാസുദേവൻ നമ്പീശൻ, ശ്രീദേവി, സുധാകരൻ, ഗിരിജ, മിനി. മരുമക്കൾ: രാധ, രാമചന്ദ്രൻ, വനജ, വേണുഗോപാൽ, ഉത്തമൻ.