എരമംഗലം: പെരുമുടിശ്ശേരി പരേതനായ അറക്കലയിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ഫെബിന. മരുമക്കൾ: സമദ്, ആബിദ.