പഴുവിൽ വെസ്റ്റ്: ചെള്ളിക്കാട്ടിൽ സുബ്രഹ്മണ്യൻ (വാസൻ -62) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ചെന്താര, തുഷാര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.