മുതുവറ: പുത്തുശ്ശേരി പടിഞ്ഞാറൂട്ട് വീട്ടില്‍ പരേതനായ ഉണ്ണിയുടെ ഭാര്യ കാര്‍ത്യായനി (94) നിര്യാതയായി. മക്കള്‍: ചന്ദ്രന്, വേണു, വിലാസിനി, ശോഭന, പരേതനായ മോഹനന്. മരുമക്കള്‍: കെ.കെ. രവീന്ദ്രന് (ഫോട്ടോഗ്രാഫര്‍), ഉഷ, ജയ, പരേതനായ വാസു.