ചെമ്മണ്ണൂർ: ചൂണ്ടപുരക്കൽ ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി. മക്കൾ: മനോജ്, സുനിൽ (ഇരുവരും സുഭദ്രം കുറീസ് ചൊവ്വല്ലൂർപടി), സന്തോഷ്. മരുമക്കൾ: രഹിത, വിജി, ആശ.