പാവറട്ടി: പരേതനായ കുണ്ടുവീട്ടിൽ കുഞ്ഞുമോന്റെ മകൻ മണി (55) നിര്യാതനായി. മാതാവ്: അമ്മിണി. പാവറട്ടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ രാധയാണ് ഭാര്യ. മക്കൾ: ആദിത്യൻ, മനു കൃഷ്ണ.