പഴയന്നൂർ: കോടത്തൂർ റിട്ട. എ.എസ്.ഐ കമ്പൂരക്കളം വാസു (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിബിൻ, വിവേക്. മരുമകൾ: സ്നേഹ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.