പട്ടിക്കാട്: തൊണ്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ ശശിയുടെ മകൻ നിധിൻ (32) നിര്യാതനായി. മാതാവ്: സുമതി. സഹോദരി: നീതു. സംസ്കാരം പിന്നീട്.