തിരൂർ: പച്ചാട്ടിരി പടനാട്ടിൽ ചേങ്ങോട്ടു കുന്നത്ത് രാജശേഖര മേനോൻ (75) നിര്യാതനായി. മൂക്കുതല മനപ്പടി പവൻ ആൻഡ് പൂജ സ്റ്റോർ ഉടമയാണ്. ഭാര്യ: മൂക്കുതല അച്ചാഴിയത്ത് കളത്തിൽ വിജയലക്ഷ്മി. മക്കൾ: ജയേഷ് (ദുബൈ), ജയന്തി (അധ്യാപിക, തിരൂർ). മരുമക്കൾ: ശ്രീവത്സൻ (അധ്യാപകൻ), പൂർണിമ (ദുബൈ).