തലക്കടത്തൂർ: തറയിൽ പരേതനായ പാറാപ്പറമ്പിൽ ചേലിയയുടെ മകൻ അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: അബ്ദുൽ നാസർ, ഇസ്മായിൽ, ഹസൈനാർ, സൈഫുന്നിസ, നൂർജഹാൻ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഹംസ, നൗഷാദ്, ഖൗലത്ത്, ജുബൈരിയ്യ, സക്കീന, രഹ് ന.