ഇരിമ്പിളിയം: വട്ടപ്പറമ്പിൽ താമസിക്കുന്ന കുളത്തിങ്ങൽ വീട്ടിൽ താമി (59) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രിയ, പ്രിയേഷ്, പ്രീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊന്നാനി പൊതുശ്മശാനത്തിൽ.