ചങ്ങരംകുളം: ആലംകോട് താമസിക്കുന്ന ഒസ്സാരവീട്ടിൽ മുഹമ്മദുണ്ണിയുടെ മകൻ അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഉമൈർ, നിഷാം, ജാബിർ, അമീർ. മരുമക്കൾ: ജസീന, ആഷിദ, സൽമ.