തിരൂർ: പൂക്കയിൽ പരേതനായ അരയാലൻ ഹംസയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഇസ്ഹാഖ് കാളാട് (എസ്.വൈ.എസ് പൂക്കയിൽ യൂനിറ്റ് സെക്രട്ടറി), അഷ്റഫ്, ഇല്യാസ് എന്ന ബാവ, നൗഷാദ്, അമീർ എന്ന ബാബു. മരുമക്കൾ: സുഹറ പടിഞ്ഞാറെക്കര, റഹിയ പുറത്തൂർ, ഹഫ്സത്ത് കാവിലക്കാട്, ഹസീന തൃപ്രങ്ങോട്, ജാസ്മി വാക്കാട്.