നിലമ്പൂർ: പൊലീസ് ക്യാമ്പ് റോഡിലെ വിമുക്തഭടൻ ആക്കപ്പാറയിൽ എ.സി. കുര്യാക്കോസ് (75) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഡോ. സന്തോഷ് കുര്യാക്കോസ് (അസ്ഥിരോഗ വിദഗ്ധൻ), വിനോദ്. മരുമക്കൾ: ഡോ. ഷാന്റി (ഗൈനക്കോളജിസ്റ്റ് ), സ്മിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.