കരുവാരകുണ്ട്: കൽക്കുണ്ട് ചേരിയിലെ പരേതനായ മഞ്ചപ്പള്ളി പൗലോസിന്റെ ഭാര്യ റോസാമ്മ (85) നിര്യാതയായി. മക്കൾ: മാത്യു, ജോസ്, പോൾ, സോളി. മരുമക്കൾ: ഡെയ്സി കുഴിപള്ളിൽ, എൽസ വട്ടമ്പലം, സ്മിത പള്ളിക്കുന്നേൽ, ഡെന്നി തുരുത്തേൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കണ്ണത്ത് തിരുകുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ.