മൊറയൂർ: ഒഴുകൂർ നെരവത്ത് സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ചൂരക്കുന്ന് അയ്യപ്പുണ്ണി (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയശ്രീ, ജയപ്രകാശ്, സുനിത, പ്രദീപ്. മരുമക്കൾ: ചന്ദ്രൻ തൊട്ടിയിൽ, രഞ്ജുഷ മലയിൽ, അജീഷ് കുളക്കാടൻ, സുബില പുല്ലങ്ങോടൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.