പട്ടിക്കാട്: പാറക്കത്തൊടിയിലെ പനയത്തില്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ (മാനു തങ്ങള്‍ -56) നിര്യാതനായി. പിതാവ്: കുഞ്ഞി തങ്ങള്‍. മാതാവ്: ആയിശ ബീവി. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഇമ്പിച്ചി ബീവി, ശരീഫ.