ചേളന്നൂർ 8/2: പരേതനായ കെ.പി. ഹജ്ജുവിന്റെ ഭാര്യ ജമീല (63) നിര്യാതയായി. മക്കൾ: അൻവർ സാദത്ത് (ദുബൈ), സിറാജ്, ഷാനവാസ്. മരുമക്കൾ: ഷംന, ജംഷിന, റംസിന. സഹോദരങ്ങൾ: അബൂബക്കർ കോയ, സൈനബ, പരേതരായ ടി.ടി. മൊയ്തീൻകോയ, അബ്ദുറഹ്മാൻ, ആയിശബി