വഴിക്കടവ്: കാരക്കോട് പടിഞ്ഞാറെകളത്തിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രഞ്ജിത്ത്, അരവിന്ദ്, വികാസ്. മരുമക്കൾ: അനു, ശിൽപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുത്തരിപ്പാടം പൊതുശ്മശാനത്തിൽ.