വടകര: മനയികത്ത് എം.സി. അബൂബക്കർ (78) നിര്യാതനായി. പാണ്ടികശാല വളപ്പ് ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ്, ശൈഖ് മഹല്ല് മസ്ജിദ് കമ്മിറ്റി ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മൈമു. മക്കൾ: ഇല്യാസ്, മുസ്തഫ, സുബൈർ, ഷംസീർ, ഫൈസൽ, സൗധ, ഹസീന, ആബിദ. മരുമക്കൾ: ജമാൽ, മുസ്തഫ (സൗദി), ബഷീർ.