മുക്കം: തോട്ടക്കാട് കൊളക്കാടൻപൊയിൽ ഗോവിന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: സോമൻ, വൽസല, ഉണ്ണി. മരുമക്കൾ: മോഹനൻ, മാലിനി, രമിത. സംസ്കാരം ശനി രാവിലെ ഒമ്പതിന് ഓടത്തെരുവ് ശ്മശാനത്തിൽ.