വെള്ളിപറമ്പ്: മേലാർപ്പൊയിൽ സരോജിനി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലൻ, ഗോപാലൻ, സാവിത്രി, രവീന്ദ്രനാഥ്, സതി, മനോജ് കുമാർ (എം.പി. സൺസ് ഫിനാൻസിയേഴ്സ്), ഉഷാമണി. മരുമക്കൾ: ബാബു, ശ്രീജ, ഗീത, രമണി, ഷീജ, പരേതനായ ശ്രീധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മാങ്കാവ് ശ്മശാനത്തിൽ.