മാങ്കാവ്: പട്ടേൽത്താഴം പൊങ്ങോഴി പറമ്പത്ത് ഭരതൻ (71) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ധന്യ, ഭവ്യ, രമ്യ. മരുമക്കൾ: ഷാജി (മാതൃഭൂമി), ഷിംജിത്, ബൈജു. സഹോദരങ്ങൾ: രവീന്ദ്രൻ, സജിത്കുമാർ, പ്രഭാവതി, പ്രസന്ന, ശ്രീകുമാരി, രമണി, പരേതയായ വത്സല. സഞ്ചയനം ശനിയാഴ്ച.