പേരാമ്പ്ര: ആദ്യകാല സി.പി.എം പ്രവർത്തകൻ എരവട്ടൂരിലെ ആശാരിക്കണ്ടി എ.കെ. ചോയി (85) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: ബാലകൃഷ്ണൻ (വിമുക്തഭടൻ), ശ്രീലത (തോടനൂർ), ശോഭ. മരുമക്കൾ: പ്രേമ, കുഞ്ഞികൃഷ്ണൻ (തോടനൂർ).