പേരാമ്പ്ര: രാമല്ലൂരിലെ ഊരാളത്ത് മീത്തൽ സി.എം. കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. മേപ്പയൂർ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: മാധവി. മക്കൾ: ഹരീഷ് (ബ്രദേഴ്സ് ഇൻഡസ്ട്രിയൽസ്, പന്നിമുക്ക്), ഹരിത. മരുമകൻ: പി.കെ. സന്തോഷ് (അഞ്ചാംപീടിക). സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. ടെലികോം സൂപ്പർവൈസർ, വടകര), മാത എടക്കുടി, കമല (കണ്ണൂർ), ബാലൻ (മേപ്പയൂർ), പരേതയായ നാരായണി പൂവറ്റകണ്ടി.