കരുളായി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മൈലമ്പാറ തെക്കേ മുണ്ടയില്‍ പാലേരിക്കുണ്ടില് കമ്മുക്കുട്ടി (87) നിര്യാതയായി. ഭാര്യ: ആയിശ. മക്കള്‍: മൊയ്തീന് കുട്ടി, സൈതലവി, സുലൈമാന്‍ മുസ്ലിയാര്, ഉബൈദ്, നൗഷാദ്, അക്ബറലി, റഫീഖ്, ഫാത്തിമ, ആമിന, ഉമ്മുകുല്‍സു, ബുഷ്റ. മരുമക്കള്‍: സിദ്ദീഖ്, ഷൗക്കത്ത്, പാത്തുമ്മ, ഫാത്തിമ, ഖൈറുന്നിസ, ജുമൈല, സുനയ്യ, ഹബീബ, നുസ്റത്ത്, പരേതരായ കുഞ്ഞിമുഹമ്മദ്, അബ്ദുല്ല മുസ്ലിയാര്.