മലപ്പുറം: താമരക്കുഴി ഹാപ്പി വാലിയിലെ തറയിൽ അഹമ്മദുകുട്ടി (കുട്ടിപ്പ -72) നിര്യാതനായി. ഭാര്യ: സുബൈദ കല്ലൻകുന്നൻ. മക്കൾ: ശരീഫ് അഹമ്മദ്, സിക്കന്തർ അഹമ്മദ്, ഷെറിൻ അഹമ്മദ്. മരുമകൾ: നസ്നി പടിക്കമണ്ണിൽ.