കൂട്ടിലങ്ങാടി: ടൗണിലെ എൻ.കെ. ഇലക്ട്രോണിക്സ് ഷോപ്പ് ഉടമ കടൂപ്പുറം മേക്കുളമ്പിലെ നടുവത്ത് കളത്തിൽ ഉസ്മാൻ (ബാപ്പുട്ടി - 65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞാലി. ഭാര്യ: സക്കീന. മക്കൾ: റിയാസ് ബാബു (ജിസാൻ), നിയാസ്, ഷിയാസ്, ഖദീജ. മരുമക്കൾ: ജാഫർ (മഞ്ചേരി), ജാനിഷ, മുഹ്സിന.