പന്തല്ലൂർ: അങ്ങാടിക്ക് സമീപം താമസിക്കുന്ന പന്തല്ലൂർ ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ സി. നരേന്ദ്രൻ (81) നിര്യാതനായി. ഭാര്യ: സത്യഭാമ (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ പന്തല്ലൂർ). മക്കൾ: ഉഷ (അധ്യാപിക, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷിബു കെ. നരേന്ദ്രൻ (അധ്യാപകൻ, ജി.എച്ച്.എസ് എസ് മലപ്പുറം). മരുമക്കൾ: രമേശ് (റിട്ട. ബി.എസ്.എൻ.എൽ), സബിത (അധ്യാപിക, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം).