പുളിക്കല്‍: വലിയപറമ്പ് പറമ്പന്‍ ചാത്തന്റെ ഭാര്യ ചെന്നീരി കുഞ്ഞാഗ (68) നിര്യാതയായി. മക്കള്‍: വേലായുധന്, രാധാകൃഷ്ണന്, ശാരദ, സുമതി, സൗമ്യ. മരുമക്കള്‍: രുക്മിണി, സുന്ദരി, ശിവന്, ഗുണശേഖരന്, അനീഷ്.