പുളിക്കല്‍: വലിയപറമ്പ് കൊടപ്പറമ്പില്‍ പരേതനായ കലങ്ങോടന്‍ വീരാന്‍ മൊയ്തീന് മാസ്റ്ററുടെ ഭാര്യ കാരിക്കുഴിയന്‍ ഉണ്ണീമക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുട്ടി (കുഞ്ഞാപ്പു), അബ്ദുസ്സലാം (റിട്ട. പ്രധാനാധ്യാപകന്, വലിയപറമ്പ് വെസ്റ്റ് എ.എം.എല്‍.പി സ്കൂള്‍), ഖദീജ, ജമീല ടീച്ചര്‍, സഫിയ ടീച്ചര്‍, പരേതയായ ഫാത്തിമ. മരുമക്കള്‍: മജീദ് മാസ്റ്റര്‍, മുഹമ്മദലി, നാസര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, സുബൈദ (പ്രധാനാധ്യാപിക, വലിയപറമ്പ് വെസ്റ്റ് എ.എം.എല്‍.പി സ്കൂള്‍), ഫാത്തിമ (അധ്യാപിക, വലിയപറമ്പ് വെസ്റ്റ് എ.എം.എല്‍.പി സ്കൂള്‍)