പുളിക്കല്‍: പരേതനായ പേഴുംകാട്ടില്‍ ദേവസ്വം പറമ്പില്‍ വീരാന്‍കുട്ടിയുടെ മകന് പി.ഡി. മുഹമ്മദ് കോയ (ബാവ - 68) നിര്യാതനായി. ഭാര്യ: നിഷ. മക്കള്‍: മിഷാല്‍, മാഷായില്. സഹോദരങ്ങള്‍: നസീം, ഹനീഫ, പരേതനായ അബ്ദുസ്സമദ്.