മഞ്ചേരി: നെല്ലിക്കുത്ത് മുണ്ടക്കോടിലെ കാരപറമ്പൻ മൂസ മുസ്ലിയാർ (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബദ്റുൽ മുനീർ, ബുസ്താന മുനീറ, തസ്നിയ, ഇസ്മായിൽ.