വേങ്ങര: വെട്ടുതോട് പരേതനായ കാപ്പിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് ഹാജി (കുട്ടിമാൻ -72) നിര്യാതനായി. ഭാര്യ: പുള്ളാട്ട് ആമിന (അച്ചനമ്പലം). മക്കൾ: ഹഫ്സത്ത്, സാബിറ, സമീറ, ശുക്കൂർ (ജിദ്ദ). മരുമക്കൾ: കൊമ്പത്തിയിൽ മമ്മുദു ബാവ (അച്ചനമ്പലം), അഞ്ചാലൻ അബ്ദുറസാഖ് (പറമ്പിൽ പീടിക), കൊരമ്പയിൽ അബ്ദുൽ കരീം (ഇരുമ്പുഴി), ബുഷ്റ (പാക്കടപ്പുറായ). സഹോദരങ്ങൾ: ഹുസൈൻ, അബ്ദുല്ല, ഇബ്രാഹീം കുട്ടി, പാത്തുമ്മു (സി.സി മാട്), ഖദീജ (കക്കാടംപുറം), റുഖിയ (കോവിലപ്പാറ), പരേതരായ ആലിക്കുട്ടി ഹാജി, മൂസ, മമ്മാച്ചു ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വേങ്ങര പുത്തൻപള്ളി ഖബർസ്ഥാനിൽ.