കൊളപ്പുറം നോർത്ത്: മണ്ണുതൊടിക കോയ (90) നിര്യാതനായി. ഭാര്യമാർ: പരേതയായ ഷാരത്ത് ആയിശ, വീരാശ്ശേരി ആയിശ (പുളിയംപറമ്പ്). മകൻ: അബ്ദുന്നാസർ (അധ്യാപകൻ). മരുമകൾ: സൈഫുന്നിസ കുരിക്കളകത്ത് (ചെണ്ടപ്പുറായ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊളപ്പുറം നോർത്ത് പെരുഞ്ചിനപ്പള്ളി ജുമാമസ്ജിദിൽ.