പേരൂർക്കട: ആയൂർക്കോണം കൃഷ്ണകൃപയിൽ പരേതനായ ബി. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ 83 നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (അനന്തപുരം സഹകരണ സംഘം), ശ്രീകല, മഹേഷ് കുമാർ (ഡബ്ബിങ് ആർട്ടിസ്റ്റ്), ബീന. മരുമക്കൾ: ഗീതാകുമാരി, രഘു പ്രസാദ്, ബീന മഹേഷ്, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.