കല്ലമ്പലം: കോവൂര്‍ മംഗ്ലാവില്‍ വീട്ടില്‍ രാജേന്ദ്രക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: സുഭദ്ര. മകന്: രാജേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.