കഴക്കൂട്ടം: എൽ.എൻ.സി.പി.ഇ നഗർ 54 ൽ പരേതനായ ഡേവിയുടെ ഭാര്യ ഗ്ലോറി ഭായി (87) നിര്യാതയായി. മക്കൾ: റെബേക്ക, യേശുദാസ് ലീല, സ്വർണമ്മ, സ്റ്റെല്ലാ ഭായി, ഫ്രാൻസിസ്. മരുമക്കൾ: ജോൺ, ഡെയ്സി, രാജു, ഉഷ, പരരേതരായ ജോഷ്വ, സത്യനേശൻ.