തിരുവനന്തപുരം: മുട്ടത്തറ വടുവൊത്ത് ടി.സി 43/ 1202 പുതുവൽ പുത്തൻവീട്ടിൽ മോഹനൻ നായരുടെയും സരസ്വതിയുടെയും മകൾ എസ്. ഷീബ (37) നിര്യാതയായി. ഭർത്താവ്: ആർ. സുരേഷ് ബാബു. മക്കൾ: നന്ദൻ, നന്ദന. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.