കല്ലമ്പലം: മണമ്പൂർ ആഴാംകോണം ആർ.എസ് ഭവനിൽ പരേതനായ ആർ. സുകുമാരന്റെ ഭാര്യ ഇന്ദുലേഖ (79) ലണ്ടനിൽ നിര്യാതയായി. മക്കൾ: മോഹൻലാൽ, മജുലാൽ, സൂസിലാൽ, ലൂസിലാൽ, മൃജുലാൽ. മരുമക്കൾ: ബേബിഷൈൻ, സിന്ധു, പ്രേംലാൽ, കീർത്തി, സലീന.