മലയിൻകീഴ്: വിളവൂർക്കൽ സൗപർണികയിൽ ആർ. സുകുമാരൻ നായർ (78-റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പി. ഇന്ദിരദേവി. മക്കൾ: ശ്രീല, പരേതനായ ശ്രീജിത്ത്. മരുമക്കൾ: എം.സി. ശ്രീജ (വിളവൂർക്കൽ സർവിസ് സഹകരണ സംഘം), ടി.കെ. രാധാകൃഷ്ണൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.