മലയിൻകീഴ്: പാലോട്ടുവിള കലാഭവനിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ ഗോമതിഅമ്മ (90) നിര്യാതയായി. മകൾ: വസന്തകുമാരി. മരുമകൻ: പി. ശിവൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.