നെടുമങ്ങാട്: വാളിക്കോട് കൊപ്പം കുന്നത്ത് പള്ളിവിള വീട്ടിൽ ജ്ഞാനദാസ് (78) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുന്നത്ത് പള്ളിയിൽ.