നെടുമങ്ങാട്: തേക്കട മാമൂട്ടിൽ കൊച്ചുവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ അക്ബർ (46) ദുബൈയിൽ നിര്യാതനായി. ഭാര്യ: രോഷ്മ. മക്കൾ: അയാന, അലൈന. ഖബറടക്കം പിന്നീട്.