പാച്ചല്ലൂർ: കുമിളി നഗർ വലിയവീട്ടിൽ മൈദീൻ കണ്ണ് (65) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: ഫാത്തിമ, ഫാസില, ഫയാസ്. മരുമക്കൾ: സഫീർ, മുഹ്സിൻ.