തിരുവനന്തപുരം: മുട്ടത്തറ ടി.സി.43/1436 പുതുവൽ പുത്തൻ വീട്ടിൽ കെ. സതീശൻ (74) നിര്യാതനായി. ഭാര്യ: പി. ഓമന. മക്കൾ: സജുകുമാർ, സജു, ബിജുകുമാർ. മരുമക്കൾ: ലാലി, പ്രിയ, സിന്ധു. സഞ്ചയനം ബുധനാഴ്ച 8.30 ന്.