ചിറയിൻകീഴ്: പുളിമൂട് മുഹബത്തിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ ബീവി (78) നിര്യാതയായി. മക്കൾ: ഹസീന, റസീന (വെണ്ടർ ചിറയിൻകീഴ്), സമീന, സജീന, സൈന. മരുമക്കൾ: പരേതനായ ബദറുദ്ദീൻ, അസീസ് (ആധാരം), ഇക്ബാൽ, താജുദ്ദീൻ, സലിം. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന് കാട്ടുമുറാക്കൽ ഖബർസ്ഥാനിൽ.