കേശവദാസപുരം: പോങ്ങുംമൂട് ഹാരിസ് വില്ലയിൽ (വലിയകട പുത്തൻവീട്, സുൽത്താനിയ സ്റ്റോർ, കടയ്ക്കൽ) സുൽത്താൻ കബീർ (66 -റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: യാസ്മിൻ സുൽത്താൻ. മക്കൾ: ഷിനോജ് സുൽത്താൻ, ഹാരിസ് സുൽത്താൻ. മരുമകൾ: സജ്ന ഷിനോജ്.