കുന്നത്തങ്ങാടി: വെളുത്തൂർ കാരയിൽ പരേതനായ വേലായുധന്റെ മകൾ വിജി (33) നിര്യാതയായി. മാതാവ്: യശോദ. സഹോദരങ്ങൾ: വിപിൻ, വിനീഷ്.